2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 30 ന് മുൻപായി അക്ഷയ കേന്ദ്രം വഴി പെൻഷൻ മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഡാറ്റാ ബാങ്ക്

2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം പ്രാദേശികതല നിരീക്ഷണ സമിതിയുടെ 27.10.2020 തീയതിയിലെ 1-ാം നമ്പര്‍ തീരുമാനപ്രകാരം കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ നെല്‍വയലുകളുടേയും തണ്ണീര്‍ത്തടങ്ങളുടേയും ലിസ്റ്റ്  ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരവ് ചുവടെ നല്‍കുന്നു. 

  • തണ്ണീര്‍ത്തട ഡാറ്റാ ബാങ്ക്