ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്
ഭൂപടം 2025
2025 ലെ വാര്‍ഡ് ഡീലിമിറ്റേഷന്‍ പ്രകാരം കോട്ടുവളളി ഗ്രാമപഞ്ചായത്തിനെ 24 വാര്‍ഡുകളായി വിഭജിച്ചു. 24 വാര്‍ഡുകള്‍ അടങ്ങുന്ന മാപ്പും അന്തിമ വാര്‍ഡ് വിഭജന റിപ്പോര്‍ട്ടും ചുവടെ ഉള്‍പ്പെടുത്തുന്നു.
2025 ലെ വാര്‍ഡ് വിഭജനത്തിന്റെ അന്തിമ നോട്ടിഫിക്കേഷന്‍
2025 ലെ വാര്‍ഡ് വിഭജനത്തിന്റെ അന്തിമ നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള മാപ്പ്