2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 30 ന് മുൻപായി അക്ഷയ കേന്ദ്രം വഴി പെൻഷൻ മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
വിവരാവകാശ നിയമവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും

🏠 പൂമുഖം » ഭരണസംവിധാനം» വിവരാവകാശനിയമം 
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്‍മാര്‍ക്ക് വിവരങ്ങള്‍ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനല്കു‍ന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
സുഷമകുമാരി എസ്
സെക്രട്ടറി , കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്
വള്ളുവള്ളി,കൂനമ്മാവ് പി ഒ , എറണാകുളം-683518
ഫോണ്‍ : 9496045705
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
മായ സി വി
അക്കൌണ്ടന്‍റ് , കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്
വള്ളുവള്ളി,കൂനമ്മാവ് പി ഒ , എറണാകുളം-683518
ഫോണ്‍ : 9446982626
അപ്പലേറ്റ് അതോറിറ്റി
പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍
തദ്ദേശ സ്വയംഭരണ വകുപ്പ്
ജില്ലാ ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം,2-ാം നില ,സിവില്സ്റ്റേ‍ഷന്‍,കാക്കനാട്,എറണാകുളം-682030
ഫോണ്‍ : 0484-2422219