ഗ്രാമസഭായോഗങ്ങള്‍

August 10, 2026

2026-27 സാമ്പത്തിക വര്‍ഷത്തെ വിവിധ പദ്ധതികളുടെ ഗുണഭോക്തൃ തെരഞ്ഞെടുപ്പിനായിട്ടുള്ള ഗ്രാമസഭാ യോഗങ്ങള്‍ 09.08.2026 തീയതി മുതല്‍ ആരംഭിക്കുന്നു. ഓരോ വാര്‍ഡിലും ഗ്രാമസഭ നടത്തുന്ന തീയതിയും സ്ഥലവും അറിയുന്നതിനായി ലിസ്റ്റ് കാണുക.

  • ഗ്രമസഭാ യോഗം