2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബര് 30 ന് മുൻപായി അക്ഷയ കേന്ദ്രം വഴി പെൻഷൻ മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഓഡിറ്റ് റിപ്പോര്ട്ട്
കോട്ടുവള്ളി ഗ്രാമപഞ്ചായത്തില് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് വിവിധ വര്ഷങ്ങളില് നടത്തിയ ഓഡിറ്റ് റിപ്പോര്ട്ടുകള്